Police files case against Mathrubhumi reporters

മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നിരോധനാജ്ഞ ലംഘിച്ച മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു. കളക്ടറുടെ നിരോധനാജ്ഞ ലംഘിച്ച് ഫ്ലാറ്റുകൾ പൊളിക്കുന്നത് റിപ്പോർട്ട് ചെയ്ത സംഭവത്തിലാണ് പോലീസ് നടപടി.